പണം നൽകിയാൽ ഓൺലൈനായി പിഎച്ച്ഡി റെഡി ! യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ:
പണം നൽകിയാൽ ഓൺലൈനായി പിഎച്ച്ഡി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ.Fraudulent claim to offer PhD online ഉത്തർ പ്രദേശ് സ്വദേശികളായ ജാവേദ് ഖാൻ (30), ഷാരുഖ് അലി (29) എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് പ്രതികൾ ഉപയോഗിച്ച മൊബൈൽ കേന്ദ്രികരിച്ച നടത്തിയ അനേഷ്വണത്തിലാണ് ഉത്തർപ്രദേശിലെ സഹരൺപുരിൽ നിന്ന് ഇവരെ പിടികൂടുന്നത്. ഓൺലൈനിൽ പിഎച്ച്ഡി അഡ്മിഷന് തിരയുന്ന സമയത്താണ് പെൺകുട്ടി തട്ടിപ്പ് നടത്തിയ വെബ്സൈറ്റ് കാണുന്നത്. അതിൽ കണ്ട ഫോൺ നമ്പറിലൂടെ … Continue reading പണം നൽകിയാൽ ഓൺലൈനായി പിഎച്ച്ഡി റെഡി ! യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed