തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ നൽകാമെന്ന് പറഞ്ഞ് രാജസ്ഥാനിലേക്ക് കൊണ്ടുപോയ പെൺകുട്ടികളെ കബളിപ്പിച്ച് അപരിചിതർക്ക് വിവാഹം കഴിപ്പിച്ച് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കുട്ടികളെ കടത്തിയ രണ്ട് യുവതികൾക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ് പൊലീസ്. കച്ചാർ ജില്ല സ്വദേശിയായ ഒരാൾ തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് ഈ തട്ടിപ്പിലേയ്ക്ക് എത്താൻ കാരണമായത്. ജനുവരി 24 ന് കലൈൻ പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത് രുപാലി … Continue reading തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ