റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരും!കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്

ഗായിക കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്‌ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് നിക്ഷേപ വാഗ്ദാനം നൽകി പലർക്കും സന്ദേശങ്ങള്‍ പോയിട്ടുണ്ട്.Fraud in the name of singer KS Chitra ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട് എന്നും ആരും വഞ്ചിതരാകരുതെന്നും കെ.എസ്.ചിത്ര പറഞ്ഞു. തൻ്റെ പേരിലും വ്യാജൻ ഇറങ്ങിയത്തിൻ്റെ അമ്പരപ്പിലാണ് ചിത്ര. മെസേജ് ലഭിച്ചവരിൽ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തിൽ മറുപടികൾ അയയ്ക്കുകയും കൂടുതൽ … Continue reading റിലയൻസിൽ10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരും!കെ.എസ്.ചിത്രയുടെ പേരിൽ തട്ടിപ്പ്