സ്വന്തം സഭ തട്ടിക്കൂട്ടി ബിഷപ്പായി, ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം തയ്പ്പിച്ചു; പരിശുദ്ധ ഊടായിപ്പ് സന്തോഷ് പി ചാക്കോ വിസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റിൽ. മണിമല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തൊഴിൽ തട്ടിപ്പ് നടത്താൻ നല്ല ബെസ്റ്റ് വേഷം ബിഷപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞ മിടുമിടുക്കനാണ് ഇയാൾ. സ്വന്തം സഭ തട്ടിക്കൂട്ടി ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം ധരിച്ച് മാന്യമായി ‘പരിശുദ്ധമായ’ ഉഡായിപ്പുകൾ നടത്തിവരികയായിരുന്നു ഇയാൾ. അമേരിക്കയിലെ വൈറ്റ് ഹൗസിലടക്കം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തിരുമേനിയുടെ ഉഡായിപ്പുകൾ. … Continue reading സ്വന്തം സഭ തട്ടിക്കൂട്ടി ബിഷപ്പായി, ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം തയ്പ്പിച്ചു; പരിശുദ്ധ ഊടായിപ്പ് സന്തോഷ് പി ചാക്കോ വിസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ