അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്; 100 ദിർഹം പോകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ് അബുദാബി: അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ (Darb) പേരിൽ പുതിയ തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ടോൾ കടന്നതിനാൽ 100 ദിർഹം പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളാണ് നിരവധി പേർക്ക് ലഭിച്ചിരിക്കുന്നത്. അബുദാബിയിൽ താമസിക്കുന്ന മലയാളികളടക്കം ഒട്ടേറെ വിദേശികൾക്ക് സമാന സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യം തടഞ്ഞുവച്ചിരിക്കുകയാണെന്നും, സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് … Continue reading അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്; 100 ദിർഹം പോകാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിക്കൂ