ആകെ വിറച്ച് യൂറോപ്യൻ രാജ്യങ്ങൾ

ആകെ വിറച്ച് യൂറോപ്യൻ രാജ്യങ്ങൾ പാരിസ്: ഫ്രഞ്ച് സർക്കാർ രാജ്യത്തെ ആശുപത്രികൾക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. റഷ്യ നടത്തുന്ന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ജർമ്മനിയും സമാനമായ നടപടികൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഫ്രാൻസും ഇക്കാര്യത്തിൽ മുൻകരുതൽ എടുക്കുന്നത്. യൂറോപ്പിൽ ഉയർന്നുവരുന്ന യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫ്രഞ്ച് സർക്കാർ രാജ്യത്തെ ആശുപത്രികളെയും ആരോഗ്യ സംവിധാനങ്ങളെയും ഉയർന്ന ജാഗ്രതയിൽ പ്രവേശിപ്പിച്ചു. റഷ്യ ബെലാറസിൽ നടത്തിയ വലിയ സൈനിക അഭ്യാസത്തിനുശേഷമാണ് ഈ നടപടി. … Continue reading ആകെ വിറച്ച് യൂറോപ്യൻ രാജ്യങ്ങൾ