പറങ്കിപ്പടയെ പറപറത്തി ഫ്രാൻസ്; ഷൂട്ടൗട്ടിൽ കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിടവാങ്ങി

ഹാംബർഗ്: പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).France defeated Portugal in the shootout to reach the semi-finals of the Euro Cup ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. എന്നാൽ, പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. (5–3). 90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ … Continue reading പറങ്കിപ്പടയെ പറപറത്തി ഫ്രാൻസ്; ഷൂട്ടൗട്ടിൽ കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിടവാങ്ങി