ഡ്യൂസല്‍ഡോര്‍ഫ് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ഫ്രാൻസ്. കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ ഒടുവില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.France beat Austria in Euro Cup football Group D clash മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38 ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ … Continue reading കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടിമുടി വിറച്ചു; ഫ്രാൻസിനെ വിറപ്പിച്ച് ഓസ്ട്രിയയുടെ കീഴടങ്ങൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed