യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പരിക്കേറ്റ് സൂപ്പര്‍ താരവും ക്യാപ്റ്റുനുമാ കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രാന്‍സ് ഭാഗ്യം കൊണ്ടു മാത്രമാണ് തോല്‍ക്കാതെ രക്ഷപ്പെട്ടത്.France and Netherlands played out a goalless draw രണ്ടാം പകുതിയില്‍ സാവി സൈമണ്‍ നെതര്‍ലാന്‍ഡ്‌സിനായി ബോള്‍ വലയിലെത്തിച്ചെങ്കിലും വാര്‍ ചതിക്കുകയായിരുന്നു. റഫറിയുടെ വിവാദ തീരുമാനം അവര്‍ക്കു ഗോള്‍ നിഷേധിച്ചതോടെ ഫ്രഞ്ച് പട കഷ്ടിച്ചു തോല്‍വിയുടെ വക്കില്‍ നിന്നും … Continue reading ആ റഫറി ഇല്ലായിരുന്നെങ്കിൽ ഫ്രാൻസ് തീർന്നേനെ; രക്ഷപ്പെട്ടത് തലനാരിഴക്ക്; നെതർലൻഡ്സിനെതിരായ മത്സരം സമനിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed