ഫാ. വർഗീസ് മണവാളൻ 24 മണിക്കൂറിനകം ബെസലിക്ക ഒഴിഞ്ഞു പോകണം; ഇല്ലെങ്കിൽ പോലീസിനെ വിളിക്കും
കൊച്ചി: സഭ മേലധികാരികളുടെ തീരുമാനങ്ങൾ ധിക്കരിച്ച് എറണാകുളം സെൻറ്. മേരീസ് ബെസലിക്കയിൽ അനധികൃതമായി താമസിച്ചുവരുന്ന ബെസലിക്ക മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ ഉത്തരവ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ബസിലിക്കയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവായി. എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അദ്ദേഹത്തിൻറെ വികാരി മാർ ജോസഫ് പാംപ്ലാനിയും 10 ദിവസത്തിനകം വിധി കർശനമാക്കി നടപ്പിലാക്കാനും ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബസിലിക്ക … Continue reading ഫാ. വർഗീസ് മണവാളൻ 24 മണിക്കൂറിനകം ബെസലിക്ക ഒഴിഞ്ഞു പോകണം; ഇല്ലെങ്കിൽ പോലീസിനെ വിളിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed