അയർലൻഡിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഫാദർ ഡെർമോട്ട് വിടവാങ്ങി; ഇന്ത്യക്കാരെ ചേർത്തുപിടിച്ച പുരോഹിതൻ:

അയർലൻഡിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ച് ഇടവക വികാരി ഫാ. ഡെർമോട്ട് T ലെയ്‌കോക്ക് അന്തരിച്ചു. സിറോ മലബാർ സഭയ്ക്കും ഇന്ത്യൻ സമൂഹത്തിനും ഏറെ പിന്തുണ നൽകിയ അദ്ദേഹത്തിന്റെ മരണം ഇന്ന് പുലർച്ചെ 4.51 ന് ആയിരുന്നു. ന്യൂടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു. ഫാ. ഡെർമോട്ട് ട് വികാരി ആയിരുന്ന സമയത്താണ് സിറോ മലബാർ സഭ ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ കുർബാന അർപ്പണം തുടങ്ങിയത്. … Continue reading അയർലൻഡിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഫാദർ ഡെർമോട്ട് വിടവാങ്ങി; ഇന്ത്യക്കാരെ ചേർത്തുപിടിച്ച പുരോഹിതൻ: