കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. പതിനാലു വയസുകാരനാണ് അമ്മയെ കുത്തിയത്.(Fourteen-year-old stabbed his mother while she was sleeping) ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്. മൊബൈല്‍ ഗെയിമിന് അടിമയായ കുട്ടി പഠനം അവസാനിപ്പിച്ചതാണ്. ഫോണിൽ നെറ്റ് കഴിഞ്ഞതിനെ തുടർന്ന് അമ്മയോട് റീചാർജ് ചെയ്തു കൊടുക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്ന് പറഞ്ഞു. എന്നാൽ അമ്മ ഇതിനു തയ്യാറായില്ല. തുടർന്ന് ഉറങ്ങി കിടന്നിരുന്ന … Continue reading ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; ഉറങ്ങി കിടന്നിരുന്ന അമ്മയെ പതിനാലുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട് തിക്കോടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed