ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ മത്സരം കണ്ട് മടങ്ങും വഴി ദുരന്തം; ബൈക്ക് അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം: ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ ബിഗ് സ്ക്രീനിൽ കണ്ടു മടങ്ങുന്നതിനിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് സമീപമാണ് അപകടം നടന്നത്. ഫൈനൽ മത്സരം കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയിൽ നിന്നെത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ … Continue reading ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ മത്സരം കണ്ട് മടങ്ങും വഴി ദുരന്തം; ബൈക്ക് അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed