കാർ പുറകോട്ടെടുക്കുന്നതിനിടെ അപകടം: മലപ്പുറത്ത് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെ പിന്നിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്. പുറകോട്ടെടുക്കുന്നതിനിടെ ഇവിടെ നിന്നിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജാബിറിന്റെ ബന്ധുക്കളായ അലിയ, സിത്താര … Continue reading കാർ പുറകോട്ടെടുക്കുന്നതിനിടെ അപകടം: മലപ്പുറത്ത് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed