കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; തൃശൂരിൽ നാല് വയസുകാരണു ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരണു ദാരുണാന്ത്യം തൃശൂർ: കളിയുടെ ആവേശം ദുരന്തമായി. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ–മുഫീദ ദമ്പതികളുടെ നാല് വയസുകാരൻ മഹമ്മദ് ഷഹൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി മരണപ്പെട്ടു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം നടന്നത്. കുട്ടി വീട്ടുവളപ്പിൽ കളിക്കുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി വീണു. ആശങ്കയോടെ മാതാപിതാക്കൾ ഉടൻ തന്നെ മരംത്തംകോട് ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർമാർ പരിശോധിക്കുമ്പോൾ ജീവൻ നിലനിന്നിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ, ഷഹലിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. … Continue reading കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; തൃശൂരിൽ നാല് വയസുകാരണു ദാരുണാന്ത്യം