മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം
പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ വാർത്തയാണ് മഹാരാഷ്ട്രയിലെ വസായിൽ നിന്ന് പുറത്തുവരുന്നത്. പിതാവുമായുള്ള വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ നാലുവയസ്സുകാരനായ മകനോട് യുവാവ് കാട്ടിയ ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കുട്ടിയെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച സന്ദീപ് പവാർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ മീരാ റോഡിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന വിഗ്നേഷ് എന്ന നാലുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു. വസായിലെ … Continue reading മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed