യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയ്നുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്

കൊച്ചി: റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. പൂങ്കുന്നം – ഗുരുവായൂർ റൂട്ടിലെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയത്.Four train services were partially canceled due to water logging on the railway tracks ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയ്നുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്