ഒളിച്ചിരിക്കുന്നത് നാല് ഭീകരര്‍; പ്രദേശം മുഴുവൻ വളഞ്ഞ് സുരക്ഷാസേന; ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ജയ്‌ഷെ ഭീകരരെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.Four terrorists are hiding; Security forces surrounded the entire area; Clashes in Jammu and Kashmir ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഉച്ചക്ക് 12.50 ഓടെയാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് … Continue reading ഒളിച്ചിരിക്കുന്നത് നാല് ഭീകരര്‍; പ്രദേശം മുഴുവൻ വളഞ്ഞ് സുരക്ഷാസേന; ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed