ആദ്യം ഒന്ന്, പിന്നെ നാല്; വാടക്കനാലിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി

ആദ്യം ഒന്ന്, പിന്നെ നാല്; വാടക്കനാലിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി ആലപ്പുഴ: ആലപ്പുഴ ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽ നിന്ന് നാല് പെരുമ്പാമ്പുകളെ പിടികൂടി. ഇന്ന് രാവിലെ 11.30-ഓടെയാണ് സംഭവം. കനാലിനോട് ചേർന്ന പുല്ലിനിടയിൽ വലിയ പാമ്പിനെ വഴിയാത്രക്കാർ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒപി മുടങ്ങും; സേവനം അടിയന്തരഘട്ടത്തില്‍ മാത്രം പാമ്പുപിടുത്തക്കാരൻ എത്തി സംഭവം അറിഞ്ഞതോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പാമ്പുപിടുത്തക്കാരനായ ആലപ്പുഴ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) സ്ഥലത്തെത്തി. … Continue reading ആദ്യം ഒന്ന്, പിന്നെ നാല്; വാടക്കനാലിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി