എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ
പാലക്കാട്: എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേരെ പിടികൂടി എക്സൈസ്. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരെയാണ് പിടികൂടിയത്. പാലക്കാട് വാളയാറിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി. വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ ഉള്ള സാധനങ്ങളും കണ്ടെത്തിയതായി … Continue reading എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed