സൗദി അറേബ്യയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞു അപകടം; മലയാളി യുവാവ് ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം. ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം. Four people, including a Malayali youth, died in a vehicle overturn in Saudi Arabia അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്ന് സംഭവം.കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിെൻറ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേർ എന്നിവരാണ് മരിച്ചത്. ഒരു പരിപാടി … Continue reading സൗദി അറേബ്യയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞു അപകടം; മലയാളി യുവാവ് ഉൾപ്പടെ നാലുപേർക്ക് ദാരുണാന്ത്യം