ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറടക്കം നാലു പേർ മുങ്ങി മരിച്ചു; അപകടം കരമനയാറിൽ

തിരുവനന്തപുരം:  കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേർ മുങ്ങി മരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കിലാണ് സംഭവം.Four people, including a father and son, drowned while taking a bath in Karamanayat അനിൽ കുമാർ (50), അമൽ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം.