ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടി; പ്രതിമ അനാച്ഛാദന ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർക്ക് ദാരുണാന്ത്യം

പ്രതിമ അനാച്ഛാദന ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ തടിപരു ഗ്രാമത്തില്‍ ഞായറാഴ്ച സര്‍ദാര്‍ സര്‍വായ് പാപ്പണ്ണ ഗൗഡിന്റെ പ്രതിമ അനാച്ഛാദന വേളയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ദാരുണ സംഭവം. Four people died due to electric shock വീരരാജു, നാഗേന്ദ്ര, മണികാന്ത്, കൃഷ്ണ എന്നീ നാല് തൊഴിലാളികള്‍ ആണ് മരിച്ചത്. ഹൈ-വോള്‍ട്ടേജ് വയറില്‍ നിന്നുള്ള സമ്പര്‍ക്കം നാല് പേരുടെയും ജീവനെടുക്കുകയായിരുന്നു.ഫ്‌ലെക്സ് ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ … Continue reading ബാനറുകള്‍ സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ തട്ടി; പ്രതിമ അനാച്ഛാദന ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർക്ക് ദാരുണാന്ത്യം