ന്യൂയോർക്ക് സിറ്റിയിൽ പടർന്നു പിടിച്ച് ലീജിയണേഴ്സ് രോഗം: നാലു പേർ മരിച്ചു, 17 പേർ ആശുപത്രിയിൽ, ചികിത്സയിലുള്ളത് നിരവധിപ്പേർ

ന്യൂയോർക്ക് സിറ്റിയിൽ പടർന്നു പിടിച്ച് ലീജിയണേഴ്സ് രോഗം: നാലു പേർ മരിച്ചു ന്യൂയോർക്ക് സിറ്റിയിൽ ലീജിയണേഴ്സ് രോഗബാധ. രോഗം ബാധിച്ച 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗബാധയെത്തുടർന്ന് നാല് പേർ മരിക്കുകയും, 99 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യവിഭാഗം അറിയിച്ചു. ലെജിയോണെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു തരം ന്യുമോണിയയാണ് ലെജിയോണെയേഴ്‌സ് ഡിസീസ്. 1976-ൽ ഫിലാഡൽഫിയയിൽ നടന്ന അമേരിക്കൻ ലെജിയൻ കൺവെൻഷനിൽ നടന്ന ഒരു പകർച്ചവ്യാധിക്ക് ശേഷമാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. അവിടെ പങ്കെടുത്തവർക്ക് മലിനമായ എയർ … Continue reading ന്യൂയോർക്ക് സിറ്റിയിൽ പടർന്നു പിടിച്ച് ലീജിയണേഴ്സ് രോഗം: നാലു പേർ മരിച്ചു, 17 പേർ ആശുപത്രിയിൽ, ചികിത്സയിലുള്ളത് നിരവധിപ്പേർ