നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ കറിവെച്ചു കഴിച്ചു; നാലുപേർ പിടിയിൽ
കൽപറ്റ: മാനിനെ കറിവെച്ചു കഴിച്ച സംഭവത്തിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. നൂൽപുഴ സ്വദേശി സുനിൽ, സന്തോഷ്, രാധാകൃഷ്ണൻ, ശിവരാമൻ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടാമൂല വന മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ നാലംഗസംഘം കറിവെച്ച് കഴിക്കുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. തോരാമഴയ്ക്ക് ആശ്വാസമായേക്കും; സംസ്ഥാനത്ത് നാളെ യെല്ലോ അലർട്ട് മാത്രം രുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴക്ക് നാളെ മുതൽ നേരിയ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ … Continue reading നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ കറിവെച്ചു കഴിച്ചു; നാലുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed