കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. രാമന്തളി വടക്കുമ്പാട് സ്വദേശികളായ കെ.ടി. കലാധരൻ (38), അദ്ദേഹത്തിന്റെ മാതാവ് ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കലാധരന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ വീടിന്റെ വാതിൽ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് … Continue reading കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ