മുരുഡേശ്വർ ബീച്ചിൽ വിനോദ യാത്രയ്ക്കെത്തിയസ്കൂൾ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ ആറ് അധ്യാപകർക്കെതിരെ കേസെടുത്തു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളുടെ മരണത്തിലാണ് നടപടി. Four female students from a school excursion group drowned in the sea ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. അറസ്റ്റിലായ അധ്യാപകർ വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്നവരാണ്. ഇവരെ അറസ്റ്റ് ചെയ്ത … Continue reading ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; 6 അധ്യാപകർക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed