സൗദി അറേബ്യയിലെ മസാജിങ് പാർലറുകളിൽ പരിശോധന; നാല് പ്രവാസികൾ അറസ്റ്റില്‍
സൗദി അറേബ്യയിലെ ജിദ്ദയിൽ മസാജിങ് പാർലറുകളിൽ നടത്തിയ പരിശോധയിൽ സദാചാര വിരുദ്ധ പ്രവർത്തികൾ കണ്ടെത്തിയതിനെ തുടർന്ന് നാല് പ്രവാസികൾ അറസ്റ്റില്‍. നിയമലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിനെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ മസാജ് സെന്‍ററിലാണ് സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്. നിയമ ലംഘനം നടത്തിയ മസാജിങ് കേന്ദ്രത്തിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് … Continue reading സൗദി അറേബ്യയിലെ മസാജിങ് പാർലറുകളിൽ പരിശോധന; നാല് പ്രവാസികൾ അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed