കളിക്കിടെ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ടു; നാല് കുട്ടികൾ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചു

കളിക്കിടെ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. Four children trapped inside the car died of suffocation. കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയാണ്. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ കുട്ടികൾ അവരവരുടെ വീടുകളിൽ ആയിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ … Continue reading കളിക്കിടെ അബദ്ധത്തിൽ കാറിനുള്ളിൽ അകപ്പെട്ടു; നാല് കുട്ടികൾ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചു