ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം; മരിച്ചത് 4 കുട്ടികൾ; രണ്ടു പേർ ചികിത്സയിൽ; കൊതുക്, ചെള്ള്, മണൽ ഈച്ചകൾ കടിച്ചാൽ രോഗം വരാം; ബാധിക്കുക തലച്ചോറിനെ

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികൾ മരിച്ചു. രണ്ട് കുട്ടികൾ ചികിത്സയിലാണ്.Four children suspected to be infected with Chandipura virus have died വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത സാമ്പിൾ പരിശോധനക്ക് അയച്ചതായാണ് ആരോഗ്യവകുപ്പ് വിശദമാക്കിയിരിക്കുന്നത്. ഹിമന്ത്നഗർ സിവിൽ ആശുപത്രിയിലാണ് രോഗബാധിതരായ രണ്ട് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സബർകാന്ത, ആരവല്ലി മേഖലയിൽ നിന്നുള്ള മൂന്ന് പേരും … Continue reading ചാന്ദിപുര വൈറസ് ബാധയെന്ന് സംശയം; മരിച്ചത് 4 കുട്ടികൾ; രണ്ടു പേർ ചികിത്സയിൽ; കൊതുക്, ചെള്ള്, മണൽ ഈച്ചകൾ കടിച്ചാൽ രോഗം വരാം; ബാധിക്കുക തലച്ചോറിനെ