കാറിനുള്ളിൽ കളിക്കാൻ കയറിയപ്പോൾ ഡോർ ലോക്കായി: നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
കാറിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡോർ ലോക്കായി നാലു കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ആറുമുതൽ എട്ടു വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലാണ് അപകടം. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപം കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടികൾ. കാറിലിരുന്നതിനിടെ ഇവർ ഡോർ ലോക്ക് ചെയ്തു. മാതാപിതാക്കൾ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. മുൻപ് സമാന സംഭവത്തിൽ പ്രദേശത്ത് രണ്ടു കുട്ടികൾ മരിച്ചിരുന്നു. താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം … Continue reading കാറിനുള്ളിൽ കളിക്കാൻ കയറിയപ്പോൾ ഡോർ ലോക്കായി: നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed