മോഷ്ടാക്കൾ കയറാതിരിക്കാൻ സ്ഥാപിച്ച വേലി തന്നെ മോഷ്ടിച്ചു….! നാലുപേർ അറസ്റ്റിൽ

ഇടുക്കി മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏലം ഗവേഷണ കേന്ദ്രത്തിന്റെ ഇരുമ്പുവേലി മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നെടുങ്കണ്ടം ചവറമെട്ട് റോഡരി കത്ത് വീട്ടിൽ സജീർ (47), മൈനർസിറ്റി നെടുംപള്ളി യിൽ ബിനീഷ് (30), പച്ചടി കരിക്കാട്ടൂർ വീട്ടിൽ കിരൺ (33), മൈനർസിറ്റി ചെരുവിളപുത്തൻവീട്ടിൽ ദിലീപ് (38) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ എത്തിയ സംഘം കുമളി-പൂപ്പാറ റോഡിൽ ഏലം ഗവേഷണകേന്ദ്രത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന പതിനൊന്നു ഇരുമ്പ് കേഡറുകൾ മോഷ്ടിക്കുകയായിരുന്നു. ഇവ കാറിൽ കയറ്റുന്നതിനിടെ സുരക്ഷാ ജീവനക്കാർ കണ്ടതോടെ മൂന്നുപേർ … Continue reading മോഷ്ടാക്കൾ കയറാതിരിക്കാൻ സ്ഥാപിച്ച വേലി തന്നെ മോഷ്ടിച്ചു….! നാലുപേർ അറസ്റ്റിൽ