മുണ്ടക്കൈ – ചൂരല്‍മല ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ഇന്ന്
കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടൽ ദുരിതബാധിതർക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് തറക്കല്ലിടൽ നടത്തുന്നത്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് വരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ ആണ് നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന രീതിയിലാണ് അടിത്തറ പണിയുക. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി … Continue reading മുണ്ടക്കൈ – ചൂരല്‍മല ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed