നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ
ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത അറകളിൽ കണ്ടെത്തിയത്… ഗാന്ധിനഗർ:ഗുജറാത്തിലെ രാജ്പിപ്ല പട്ടണത്തിൽ ഒരു ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വലിയ ഞെട്ടലിനും ആശങ്കയ്ക്കും ഇടയാക്കി. പതിവായി നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ക്ഷേത്രസമുച്ചയത്തിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഈ പ്രവർത്തനങ്ങൾക്കിടെയാണ് അത്യന്തം ഗുരുതരമായ കണ്ടെത്തൽ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. പൊളിച്ചുനീക്കിയ ഭാഗങ്ങളിലെ അവശിഷ്ടങ്ങൾക്കിടയിലും സീൽ ചെയ്ത അറകളിലുമാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച ശേഖരം കണ്ടെത്തിയത്. ക്ഷേത്രത്തിലെ നവീകരണത്തിനിടെ സീൽ ചെയ്ത … Continue reading നാൽപതോളം കടുവകളുടെ തോൽ, നഖങ്ങൾ….കണ്ടെത്തിയത് ക്ഷേത്രത്തിലെ നവീകരണത്തിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed