ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; എല്ലുകളിലേക്കും വ്യാപിച്ചു; ഗ്ലീസൺ സ്കോറിൽ 10ൽ 9

ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ് ബെഡനെ ബാധിച്ചിരിക്കുന്നതെന്നാണ് വിവരം. എല്ലുകളിലേക്കും കാൻസർ വ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ … Continue reading ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ; എല്ലുകളിലേക്കും വ്യാപിച്ചു; ഗ്ലീസൺ സ്കോറിൽ 10ൽ 9