വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്നും രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചതെന്നായിരുന്നു മുരളീധരന്റെ പരാമർശം. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ലെന്നും വി മുരളീധരൻ പറഞ്ഞു. മുരളീധരൻറെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. വി മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്നാണ് എൽഡിഎഫും കോൺഗ്രസും ആവശ്യപ്പെടുന്നത്. ബിജെപിയുടെ തനിനിറം ഒരിക്കൽ കൂടി പുറത്തായെന്നായിരുന്നു സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. … Continue reading വയനാട്ടിൽ ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ല; രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്; മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ വ്യാപക പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed