ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തുകയാണ്. ശബരിമല തിരുവാഭരണവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണിയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞിരുന്ന കട്ടിളപ്പാളികൾ അഴിച്ചെടുക്കുന്നതിനിടെ നടന്ന അനധികൃത ഇടപാടുകളിലാണ് ഇയാളെ പ്രതിയാക്കിയത്. അഴിച്ചെടുത്ത പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ … Continue reading ശബരിമല സ്വർണക്കൊള്ള: തിരുവാഭരണം മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ