31 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി; അധ്യാപികയെ പറ്റിച്ച് കൊണ്ടുപോയത് 27.5 ലക്ഷവും 21 പവനും പരപ്പനങ്ങാടി: 31 വർഷങ്ങൾക്ക് ശേഷമുള്ള പൂർവ്വവിദ്യാർത്ഥി സംഗമം പഴയ ഓർമ്മകൾ പുതുക്കാനുള്ള വേദിയായി മാറാതെ, വലിയ തട്ടിപ്പിനും വിശ്വാസവഞ്ചനക്കും വഴിതെളിച്ചു. സംഗമത്തിൽ അധ്യാപികയെ കണ്ടുമുട്ടി, ബന്ധം ശക്തമാക്കിയ മുൻവിദ്യാർത്ഥി പിന്നീട് കോടികൾ വിലമതിക്കുന്ന പണവും സ്വർണവും തട്ടിയെടുത്തു. ഒളിവിലായ ഇയാളെയും ഭാര്യയെയും പോലീസ് പിടികൂടി. പിടിയിലായത് ദമ്പതികൾ ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർകല ഫിറോസ് (51), ഭാര്യ റംലത്ത് (45) … Continue reading 31 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി; അധ്യാപികയെ പറ്റിച്ച് കൊണ്ടുപോയത് 27.5 ലക്ഷവും 21 പവനും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed