സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ താരമായ യുവതിയുടെ യഥാർത്ഥ പേര് കായി അസാകുറ എന്നാണ്. താൻ ഇസ്ലാംമതം സ്വീകരിച്ചെന്നും പോൺ ഇൻഡസ്ട്രിയിൽ നിന്നും പിന്മാറുകയാണെന്നും താരം തന്നെയാണ് പറഞ്ഞത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയിൽ ഇഫ്താറിൽ പങ്കെടുക്കുന്ന വിഡിയോ റായ് ലിൽ ബ്ലാക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പർദ ധരിച്ചാണ് ഇവർ ഇഫ്താറിൽ പങ്കെടുത്തത്. “നമുക്കെല്ലാവർക്കും അല്ലാഹുവിനോട് അടുത്തിരിക്കുന്നതും പ്രിയപ്പെട്ടവരോടും കുടുംബത്തോടും സഹോദരങ്ങളോടും അടുത്തിരിക്കുന്നതുമായ ഒരു മനോഹരമായ മാസം ഉണ്ടാകുമെന്ന് … Continue reading സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം