50,000 രൂപ കൈക്കൂലി; മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്ക് 7 വർഷം തടവും 25000 രൂപ പിഴയും

അഴിമതി കേസില്‍ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ. മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. Former RDO of Muvattupuzha sentenced to 7 years imprisonment and fine of Rs.25000. 2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്ജി എൻ.വി.രാജു … Continue reading 50,000 രൂപ കൈക്കൂലി; മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്ക് 7 വർഷം തടവും 25000 രൂപ പിഴയും