ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയ ഖലീഫ ! അബദ്ധം അറിഞ്ഞയുടൻ മാറ്റി
ഇങ്ങനെയും മനുഷ്യർക്ക് അബദ്ധം പറ്റുമോ ? തമിഴ്നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയാ ഖലീഫയുടെ ചിത്രം അടിച്ച പോസ്റ്റർ. ‘ആടി പെരുക്ക്’ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നടി നിൽക്കുന്നതായുള്ള ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. (Former Pon star Mia Khalifa in a poster put up as part of the temple festival) … Continue reading ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിൽ മുൻ പോൺ താരം മിയ ഖലീഫ ! അബദ്ധം അറിഞ്ഞയുടൻ മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed