വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടു; മുംബയ് ഇന്ത്യൻസ് മുൻ താരം അറസ്റ്റിൽ
ജയ്പൂർ: മുംബയ് ഇന്ത്യൻസ് മുൻ താരം ശിവാലിക് ശർമ ബലാത്സംഗക്കേസിൽ പിടിയിൽ. വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്ന യുവതിയുടെ പരാതിയിലാണ് ഇരുപത്താറുകാരനായ ശിവാലിക് ശർമയെ രാജസ്ഥാൻ പൊലീസ് പിടികൂടിയത്. വിവാഹ നിശ്ചയം നടത്തിയ ശേഷം നവവധി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നുമാണ് യുവതി പറയുന്നത്. എന്നാൽ, പിന്നീട് താരം വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു എന്നും യുവതി പറയുന്നു. രണ്ട് വർഷം മുൻപാണ് യുവതിയും ശിവാലിക് ശർമയും വഡോദരയിൽ വച്ച് പരിചയപ്പെട്ടത്. … Continue reading വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടു; മുംബയ് ഇന്ത്യൻസ് മുൻ താരം അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed