വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നീലേശ്വരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു.Former MLA KP Kunchikannan, who was undergoing treatment after being injured in a car accident, passed away കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടുയായ കെ പി കുഞ്ഞിക്കണ്ണൻ ഉദുമയിൽ നിന്നുള്ള നിയമസഭാം​ഗമായിരുന്നു. ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോൾ … Continue reading വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു