ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചുനേരം വെന്റിലേറ്ററിലാക്കിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മധുരയിൽ 24-ാം പാർട്ടി കോൺഗ്രസിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് എം.എം. മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി; തലശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒ സസ്‌പെൻഷനിൽ തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക്. ബുധനാഴ്ചയാണു സംഭവം. വൃത്തിയാക്കുന്നതിനിടെ … Continue reading ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രി എം.എം. മണിയുടെ ആരോഗ്യനില തൃപ്തികരം