മഹാരാഷ്ട്ര മുൻ മന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ പിടിയിൽ; സംഘത്തിൽ മൂന്നു പേർ; മരിച്ചത് മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ നിന്നും എൻസിപിയിലേക്ക് ചേക്കേറിയ ബാബാ സിദ്ദിഖി

മുംബൈ∙ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.Former Maharashtra minister and NCP Ajit Pawar wing leader Baba Siddiqui (66) was shot dead. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ‘‘സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും … Continue reading മഹാരാഷ്ട്ര മുൻ മന്ത്രി വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ പിടിയിൽ; സംഘത്തിൽ മൂന്നു പേർ; മരിച്ചത് മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ നിന്നും എൻസിപിയിലേക്ക് ചേക്കേറിയ ബാബാ സിദ്ദിഖി