കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് നാട്ടിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ. പ്രശാന്തി ദാമോദരൻ(46) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സിറ്റിയിൽറിസർച്ച് അനലിസ്റ്റ് ആയിരുന്നു. പ്രശാന്തി നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം. കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു പ്രശാന്തി. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക … Continue reading കുവൈത്ത് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അനലിസ്റ്റ് നാട്ടിൽ നിര്യാതയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed