കര്‍ണാടക മുന്‍ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയില്‍
ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഡിജിപി ഓം പ്രകാശാണ് മരിച്ചത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് മൃതദേഹം കിടന്നിരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. പൊലീസ് എത്തിയ സമയത്ത് ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയമുയർന്നത്. സംഭവത്തിൽ എച്ച്എസ്ആര്‍ … Continue reading കര്‍ണാടക മുന്‍ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed