ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൈദരാബാദിൽ ജനിച്ച താരം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. വിക്കറ്റുകൾക്കിടയിൽ ഉള്ള ഓട്ടത്തിന്റെ കാര്യത്തിൽ ഇദ്ദേഹം പ്രസിദ്ധനാണ്. ബ്രിസ്ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ 55 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. അതേ പരമ്പരയിൽ, ആബിദ് അലി രണ്ട് മികച്ച അർദ്ധ സെഞ്ച്വറികളും (78 ഉം 81 ഉം) … Continue reading ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു