സുരേഷ്റെയ്‌ന സിനിമയിലേക്ക്

സുരേഷ്റെയ്‌ന സിനിമയിലേക്ക് ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സിനിമ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌ന അഭിനയിക്കുന്നത്. ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ പ്രിയ താരമാണ് സുരേഷ് റെയ്‌ന. ചിത്രത്തിന്റെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവിട്ടിട്ടില്ല. സന്ദീപ് കെ. വിജയ് ആണ് ഛായാഗ്രാഹകൻ. ടി. മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനറാണ്. ഓസ്കർ … Continue reading സുരേഷ്റെയ്‌ന സിനിമയിലേക്ക്