പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. സുബ്ബണ്ണ അയ്യപ്പൻ്റെ മൃതദേഹം കാവേരി നദിയിൽ; ദുരൂഹത

ബംഗളൂരു: പത്മശ്രീ അവാര്‍ഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ (70) മരിച്ച നിലയില്‍. മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിലാണ് സുബ്ബണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയായിരിന്നു. ഇന്നലെ രാവിലെയാണ് സംഭവം. നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയ … Continue reading പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. സുബ്ബണ്ണ അയ്യപ്പൻ്റെ മൃതദേഹം കാവേരി നദിയിൽ; ദുരൂഹത